കോഴിക്കോട് വയോധികൻ കുത്തേറ്റ് മരിച്ചു; കൊലപാതകം കമ്മീഷണർ ഓഫീസിനു മുൻപിൽ

Pavithra Janardhanan April 20, 2019
crime

കോഴിക്കോട് വയോധികൻ കുത്തേറ്റ് മരിച്ചു.കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലാണ് നാടിനെ നടുക്കി കൊലപാതകം നടന്നത്. സംഭവത്തിൽ പ്രബിൻ എന്നയാൾ അറസ്റ്റിലായി.ഇയാൾ വളയം സ്വദേശിയാണ്.ഇയാൾക്ക് മനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Tags:
Read more about:
EDITORS PICK