കാസര്‍ഗോഡ് അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു

Sebastain April 21, 2019
accident

കാസര്‍ഗോഡ് അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടിമരിച്ചു. കാസര്‍കോട് മൊഗ്രാലിലാണ് അപകടം. നാങ്കി റെയില്‍വെ ഗെയ്റ്റിന് സമീപം താമസിക്കുന്ന അലിയുടെ ഭാര്യ സുഹൈറ (24), മൂന്നര വയസുള്ള കുഞ്ഞ് ഷഹ്‌സദ് എന്നിവരാണ് മരിച്ചത്. റെയില്‍പ്പാത കടക്കുമ്പോഴാണ് അപകടം. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:
Read more about:
EDITORS PICK