വണ്ണം കുറച്ച് ഗ്ലാമര്‍ വേഷത്തില്‍ നടി ഷാലിന്‍ സോയ

Sruthi May 2, 2019

തടിച്ചുരുണ്ട ഷാലിന്‍ സോയ ആണോ ഇത്. ഗ്ലാമര്‍ വേഷത്തില്‍ സ്‌റ്റൈലിഷ് പോസ് ചെയ്തിരിക്കുകയാണ് താരം. ചെറിയ പ്രായത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്തെത്തിയ താരമാണ് ഷാലിന്‍ സോയ. വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും താരത്തെ മലയാളികള്‍ക്ക് പരിചിതമാണ്.

ടെലിവിഷന്‍ ഷോകളിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. മല്ലു സിങ് എന്ന ചിത്രത്തിലെ അനിയത്തിക്കുട്ടിയെ ആരും മറക്കില്ല. ഈ കോഴിക്കോടുകാരി കുറേ കിലോ കുറച്ച് സ്ലിമ്മായിരിക്കുകയാണ്.

നടന്‍ സണ്ണി വെയ്‌ന്റെ വിവാഹ ചടങ്ങിനാണ് താരത്തെ കുറേകാലം കൂടി മലയാളികള്‍ കാണുന്നത്. നല്ല നീളമുള്ള മുടിയായിരുന്നു ഷാലിന്റെത്. എന്നാല്‍, ഇപ്പോള്‍ ഷോര്‍ട് മുടിയാണുള്ളത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഷാലിന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ സ്റ്റണിങ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ്. ഹൈ ഹീല്‍സ് ചെറുപ്പിട്ട് പ്രത്യേകം ഡിസൈന്‍ ചെയ്യിപ്പിച്ച വസ്ത്രം ധരിച്ചാണ് ഷാലിന്റെ ഫോട്ടോ ഷൂട്ട്. മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലാണ് ഷാലിന്‍ അവസാനമായി എത്തിയത്.

View this post on Instagram

And I’m back 😎

A post shared by Shalin Zoya (@shaalinzoya) on

Tags:
Read more about:
EDITORS PICK