599 മുതൽ 799 രൂപ വരെ, ഓൺലൈൻ വഴി ഇപ്പോള്‍ ചാണകവും വാങ്ങാം!!

Pavithra Janardhanan May 15, 2019

ഓൺലൈൻ  വ്യപാര സൈറ്റുകളായ ആമസോണിലൂടെയും ഫ്ലിപ്കാര്‍ട്ടിലൂടെയും ഇപ്പോള്‍ ചാണകവും വാങ്ങാം. പല വിലയിലും പല വലിപ്പത്തിലും, കൃത്യമായി ഒരുക്കിയിരിക്കുന്ന ചാണകമാണ് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.

ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചാണകത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഓൺലൈൻ വഴി ചാണകം വില്‍പ്പനക്കെത്തിക്കാനുള്ള പ്രധാന കാരണം. 599 മുതൽ 799 രൂപ വരെ ഫ്ലിപ്കര്‍ട്ടില്‍ ചാണകം വിറ്റഴിക്കുന്നുണ്ട്.
നേരത്തെ ചിരട്ടകൊണ്ടുള്ള പാത്രവും, കപ്പയും ഉയര്‍ന്ന വിലക്ക് വില്‍പ്പനക്കെത്തിച്ച്‌ ആമസോണ്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു

Tags:
Read more about:
EDITORS PICK