കാനില്‍ മിന്നിത്തിളങ്ങി ഐശ്വര്യ റായ്: ചിത്രങ്ങള്‍ കാണാം

arya antony May 20, 2019

72 -ാമത്  കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മകള്‍ക്കൊപ്പം മിന്നിത്തിളങ്ങി ഐശ്വര്യറായ്. മെറ്റാലിക് ഫിഷ്കട്ട് ഗൗണാണ് താരം അണിഞ്ഞത്. അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.

Read more about:
EDITORS PICK