പാലക്കാട് ലീഡ് ഉയര്‍ത്തി വികെ ശ്രീകണ്ഠന്‍

Pavithra Janardhanan May 23, 2019

സിപിഎമ്മിന്റെ ഉരുക്ക കോട്ടയായ പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠന്‍ വ്യക്തമായ ലീഡ് ചെയ്യുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മണ്ണാര്‍ക്കാട് അടക്കമുള്ള മണ്ഡലങ്ങളിലാണ് ആദ്യം വോട്ടെണ്ണിയത്. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ ലീഡ് നില മാറി മറയാം എന്ന പ്രതീക്ഷയാണ് സിപിഎം ക്യാമ്പുകൾക്ക് ഉള്ളത്.

Read more about:
RELATED POSTS
EDITORS PICK