ശ്രീനിയുടെ ക്ലിക്കിൽ പേളി!പൊളിച്ചെന്ന് ആരാധകർ

Pavithra Janardhanan May 27, 2019

വിവാഹത്തിന് ശേഷവും പേളിഷ് ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇരുവരും പങ്കുവെച്ചിരുന്നു.

ഇത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു. ഹണി മൂൺ ആഘോഷത്തിനിടയിൽ ശ്രിനിഷ് പകര്‍ത്തിയ തന്റെ ചിത്രം പങ്കുവെച്ച്‌ ആണ് ഇപ്പോൾ പേളി എത്തിയിട്ടുള്ളത്. പേളിയുടെ മുഖത്തെ ഈ സന്തോഷം എന്നും അത് പോലെ നിലനില്‍ക്കട്ടെയെന്നും ആരാധകര്‍ പറയുന്നുണ്ട്.

Read more about:
EDITORS PICK