ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

Sebastain June 4, 2019

ദുബായ്; ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു.
യുഎഇയിലും ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍. 29 നാള്‍ നീണ്ട റംസാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ചെറിയ പെരുന്നാള്‍ ആഘോഷം. ചൊവ്വാഴ്ച രാവിലെ വിവിധയിടങ്ങളിലെ പളളികളില്‍ ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്‌ക്കാരവും നടക്കും. യുഎഇയില്‍ രവിലെ 5.44നാണ് പെരുന്നാള്‍ നമസ്‌ക്കാരം.

Tags: ,
Read more about:
RELATED POSTS
EDITORS PICK