ഇന്നും മഴ ചതിച്ചു; ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

Sebastain June 11, 2019

ബംഗ്ലാദേശ് -ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടരുന്ന് ഒരുപന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു.


ഇന്നലെ നടക്കേണ്ടിയിരിക്കുന്ന ദക്ഷിണാഫ്രിക്ക – വെസ്റ്റിന്‍ഡീസ്
മല്‍സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നേരത്തെ ശ്രീലങ്ക പാകിസ്ഥാന്‍ മത്സരം മഴമൂലം
ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പോയിന്റുകള്‍ പങ്കിട്ടിരുന്നു. തുടര്‍ച്ചയായ മഴ ലോകകപ്പിന്റെ ആവേശം
കെടുത്തുമോയെന്ന് ആശങ്കയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക്.

Read more about:
EDITORS PICK