കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനം; ബസ് ഡ്രൈവർ അറസ്റ്റിൽ

Pavithra Janardhanan June 12, 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിലായി. കണ്ണൂരിലാണ് സംഭവം.പുതിയങ്ങാടി കുണ്ടായി ഇട്ടമ്മലിൽ താമസിക്കുന്ന പട്ടുവം സ്വദേശിയാണ് പിടിയിലായത്.

മുപ്പത്തിയൊൻ പതുകാരനായ രതീഷിനെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാലു കാരിയുടെ മൊഴി ചൈൽഡ് ലൈൻ രേഖപ്പെടുത്തി.

Tags:
Read more about:
RELATED POSTS
EDITORS PICK