കൊതുകിനെ തുരത്താനുള്ള എളുപ്പവഴികൾ

Pavithra Janardhanan June 17, 2019

മ​ഴ​ക്കാ​ല​ത്ത് ​മാ​ര​ക​മാ​യ​ ​പ​ല​ ​പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കും​ ​കാ​ര​ണം​ ​കൊ​തു​കാ​ണ്.​ ​മ​ഴ​വെ​ള്ളം​ ​കെ​ട്ടി​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്കു​ക​യാ​ണ് ​കൊ​തു​കി​നെ​ ​അ​ക​റ്റാ​നു​ള്ള​ ​പ്ര​ധാ​ന​ ​മാ​ർ​ഗം.​ ​വീ​ടി​ന് ​സ​മീ​പ​ത്ത് ​പാ​ത്ര​ങ്ങ​ൾ,​ ​ചി​ര​ട്ട,​ ​ട​യ​ർ,​ ​ജാ​റു​ക​ൾ,​ ​ചെ​ടി​ച്ച​ട്ടി​ ​എ​ന്നി​വ​യി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​ ​നി​ൽ​ക്കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​

​മാ​ലി​ന്യ​ ​സം​ഭ​ര​ണി​ക​ൾ​ ,​ ​ടാ​ങ്കു​ക​ൾ​ ​എ​ന്നി​വ​യി​ലും​ ​കൊ​തു​ക് ​മു​ട്ട​യി​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ഇ​വ​ ​തു​റ​ന്നി​ട​രു​ത്.​ ​വീ​ടി​ന് ​സ​മീ​പം​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​കൂ​ട്ടി​യി​ട​രു​ത്. ദി​വ​സ​വും​ ​വീ​ടി​നു​ള്ളി​ൽ​ ​വേ​പ്പി​ല,​ ​തു​ള​സി,​ ​തു​മ്പ,​ ​കു​ന്തി​രി​ക്കം ​​ഇ​വ​യി​ലേ​തെ​ങ്കി​ലും​ ​ഒ​ന്ന് ​ഉ​പ​യോ​ഗി​ച്ച് ​പു​ക​യ്ക്കു​ക.​ ​സ​ന്ധ്യാ​ ​നേ​ര​ങ്ങ​ളി​ൽ​ ​വാ​തി​ലും​ ​ജ​ന​ലും​ ​അ​ട​ച്ചി​ടു​ക.​ ​ജ​നാ​ല​ക​ൾ​ക്ക് ​നെ​റ്റ് ​പി​ടി​പ്പി​ക്കു​ന്ന​ത് ​വ​ള​രെ​ ​ന​ല്ല​ത്.​ ​

കൈ​യും​ ​കാ​ലും​ ​പൂ​ർ​ണ​മാ​യും​ ​മൂ​ടും​വി​ധ​മു​ള്ള​ ​വ​സ്ത്രം​ ​ധ​രി​ക്കു​ക.​ ​പു​റ​ത്ത് ​പോ​ക​മ്പോ​ൾ​ ​ച​ർ​മ്മ​ത്തി​ൽ​ ​കൊ​തു​കി​നെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​ ​ലേ​പ​ന​ങ്ങ​ൾ​ ​പു​ര​ട്ടു​ക.

Tags:
Read more about:
EDITORS PICK