ആരോഗ്യമന്ത്രിക്ക് പനി

Sebastain June 20, 2019

തിരുവനന്തപുരം: വൈറൽ പനിയും ദേഹാസ്വാസ്ഥ്യത്തെയും തുടർന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്

Read more about:
RELATED POSTS
EDITORS PICK