യുഎഇയില്‍ പുരുഷ നഴ്സുമാര്‍ക്ക് അവസരം

Sebastain July 3, 2019

യു.എ.ഇ.യിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്.സി. നഴ്സിന്റെ (പുരുഷന്‍) ഒഴിവിലേക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ 3 വര്‍ഷം പ്രവൃത്തി പരിചയമുള്ള HAAD/DOH പാസ്സായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. മുഖേന സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം uae.odepc@gmail.com എന്ന ഇ-മെയിലിലേക്ക് ജൂലൈ മൂന്നിനകം അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക

Tags:
Read more about:
EDITORS PICK