അമേരിക്കയിൽ വൻ ഭൂകമ്പം

Pavithra Janardhanan July 6, 2019

അമേരിക്കയിൽ വൻ ഭൂകമ്പം. സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതേസമയം റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമില്ല.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ലോസ് ഏഞ്ചല്‍സില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായുള്ള ചെറു പട്ടണമായ റിഡ്ജ്ക്രസ്റ്റിലായിരുന്നു. ലാസ് വേഗാസിലും ലോസ് ഏഞ്ചല്‍സിലും ഭൂമി കുലുക്കത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

Tags:
Read more about:
EDITORS PICK