നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികകളിൽ അവസരം

Pavithra Janardhanan July 10, 2019

കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികകളിൽ തൊഴിൽ അവസരം . അസിസ്റ്റന്റ് കമ്മിഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി.), ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി.), മിസലേനിയസ് ടീച്ചര്‍, ഫീമെയില്‍ സ്റ്റാഫ് നഴ്‌സ്, ലീഗല്‍ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് ആണ് അവസരം.

ആകെ 2370 ഒഴിവുകളുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 10 ആണ് അവസാന തീയതി.

Read more about:
EDITORS PICK