മൂ​ന്നു വ​യ​സു​കാ​ര​നെ ഓ​വു​ചാ​ലി​ല്‍ വീ​ണ് കാ​ണാ​താ​യി; തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

Pavithra Janardhanan July 11, 2019

ഓ​വു​ചാ​ലി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നു​ വേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.ബു​ധ​നാ​ഴ്ച രാ​ത്രി 10.24നാ​ണ് മും​ബൈ അം​ബേ​ദ്ക​ര്‍ ന​ഗ​റിൽ കു​ട്ടി ഓവുചാ​ലി​ല്‍ വീ​ണ​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി മും​ബൈ ഫ​യ​ര്‍ ബ്രി​ഗേ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:
Read more about:
EDITORS PICK