മനുഷ്യന്റെ മുഖഛായയുള്ള ചിലന്തി, അപൂര്‍വ്വ കാഴ്ച

Sruthi July 22, 2019

ചിലന്തി എന്നു പറയുമ്പോള്‍ എട്ടുകാലുകളുള്ള ചാരനിറത്തിലും കറുപ്പ്നിറത്തിലുമൊക്കെയാണ് സാധാരണ കാണാറുള്ളത്. പച്ച നിറത്തിലുള്ള ചിലന്തിയെ കണ്ടിട്ടുണ്ടോ? പച്ച നിറമല്ല ഇതിന്റെ പ്രത്യേകത. മനുഷ്യന്റെ മുഖഛായയുള്ള ചിലന്തിയാണിത്.

ചൈനയിലെ ഹുനാന്‍ വീട്ടിനുള്ളിലാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ചിലര്‍ സ്‌പൈഡര്‍മാന്റെ അവതാരമാണോ എന്നുള്ള ചോദ്യങ്ങളുമായി എത്തി. പച്ചനിറത്തിലുള്ള ഈ വിരുതന്റെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം വ്യക്തമാകുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK