കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിച്ചാല്‍ പ്രമേഹം ഇല്ലാതാക്കാം

Sruthi July 29, 2019

പ്രമേഹം ഉള്ളവര്‍ക്ക് കാപ്പി കൊണ്ടൊരു പരിഹാരം. ഒരു ദിവസം തുടങ്ങുന്നതുതന്നെ ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ടാകും. അതുകൊണ്ടുതന്നെ നല്ല തുടക്കവും നല്ല ആരോഗ്യവും തരാന്‍ കാപ്പിക്ക് ആകും. എന്നാല്‍, കാപ്പി എന്നും കുടിച്ചുകൊണ്ടല്ല. അതിലൊരു മാറ്റം വരുത്തിയാലോ?

കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നു. ശരീരത്തിന് കൂടുതല്‍ പോഷകം ലഭിക്കാന്‍ കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

കാപ്പികുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ തടയുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ അധികം ആയാല്‍ അമൃതും വിഷമാണ്.

Tags: ,
Read more about:
EDITORS PICK