മാസപ്പിറവി കണ്ടു; സൗദിയില്‍ ബലിപ്പെരുന്നാള്‍ 11ന്

Sebastain August 2, 2019

സൗദി അറേബ്യയില്‍ മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് അറഫ ദിനം ഓഗസ്റ്റ് പത്തിന്. പതിനൊന്നിനാണ് ബലി പെരുന്നാള്‍. സൗദിയിലെ തമീര്‍ ചന്ദ്ര നിരീക്ഷണ കേന്ദ്രമാണ് മാസപ്പിറവി സ്ഥിരീകരിച്ചത് .യു എ ഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഈദ് ഓഗസ്റ്റ് 11 ന് ആയിരിക്കും.

Tags: ,
Read more about:
EDITORS PICK