പ്രളയബാധിതരുടെയും രക്ഷാപ്രവര്‍ത്തകരുടെയും ശ്രദ്ധയ്ക്ക്, പ്രതിരോധ ഗുളികകള്‍ കഴിക്കണം

Sruthi August 12, 2019

ഒരു പ്രളയം നമ്മള്‍ അതിജീവിച്ചു. ഇനിയും നമുക്കതാകും. പ്രിയപ്പെട്ടവരെ രക്ഷിക്കുന്നവരും രക്ഷാപ്രവര്‍ത്തകരും ആരോഗ്യം നോക്കേണ്ടതുണ്ട്. ഓരോ ജീവനും വിലയേറിയതാണ്. പ്രളബാധിതരുടെയും രക്ഷാപ്രവര്‍ത്തകരുടെയും ആരോഗ്യപരിപാലനത്തിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന വഴികള്‍ സ്വീകരിക്കേണ്ടതാണ്.

എലിപ്പനിമൂലം മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധമരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കുക. മുതിര്‍ന്നവര്‍ ഡോക്‌സിസൈക്ലിന്‍ ആണ് കഴിക്കേണ്ടത്. പ്രതിരോധ ഗുളികകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഗര്‍ഭിണികള്‍ തൊട്ട് കുട്ടികള്‍ വരെ ആരോഗ്യപരിപാലനം നടത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

Read more about:
EDITORS PICK