കോ​ഴി​ക്കോ​ട് സോ​യി​ല്‍ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം,നാട്ടുകാര്‍ ആശങ്കയില്‍

Pavithra Janardhanan August 13, 2019

കോ​ഴി​ക്കോ​ട് സോ​യി​ല്‍ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്നു. ക​ന​ത്ത​മ​ഴ​യ്ക്കു പി​ന്നാ​ലെ കാ​ര​ശേ​രി​യി​ലെ തോ​ട്ട​ക്കാ​ട് മേ​ഖ​ല​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇതോടെ ഈ മേഖലയിലെ നാട്ടുകാര്‍ ആശങ്കയിലാണ്.നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.

പു​ത്തു​മ​ല​യി​ലു​ണ്ടാ​യ​ത് സോ​യി​ല്‍ പൈ​പ്പിം​ഗ് മൂ​ല​മു​ണ്ടാ​യ ഭീ​മ​ന്‍ മ​ണ്ണി​ടി​ച്ചി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​തോ​ടെ മേ​ഖ​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്

Tags:
Read more about:
RELATED POSTS
EDITORS PICK