‘സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’; അനുഷ്കയ്ക്കൊപ്പം ബീച്ചില്‍ കറങ്ങി കൊഹ് ലി

Sebastain August 22, 2019

വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും വെസ്റ്റ് ഇന്‍ഡീസിലെ ബിച്ചില്‍ ചിലവഴിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
തിരക്കിനിടയിലും തന്‍റെ പ്രിയ ഭാര്യക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. കരീബിയന്‍ ദ്വീപായ അന്‍റിഗ്വയിലെ ബീച്ചില്‍ ഒന്നിച്ചിരിക്കുന്ന ഫോട്ടോ വിരാട് കോഹ്‌ലി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം അനുഷ്‌ക ശര്‍മ്മ തന്‍റ ആരാധകര്‍ക്കായി ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’വെന്നായിരുന്നു അനുഷ്‌ക ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലായി മാറി.

Read more about:
EDITORS PICK