എന്നെ ഒരിക്കലും വീഴ്ത്താന്‍ സമ്മതിക്കില്ല, തരംഗമായി അനുപമ പുറത്ത് വിട്ട വീഡിയോ

Pavithra Janardhanan August 24, 2019

തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയതോടെ അനുപമ പരമേശ്വരന്‍ തിരക്കോട് തിരക്കിലാണ് .ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി അനുപമ പുറത്ത് വിട്ട വീഡിയോ തരംഗമാവുകയാണ്. പാടവരമ്പത്ത് നിന്ന് മഴ ആസ്വദിക്കുകയാണ് നടി. ഒപ്പം സഹോദരനുമുണ്ട്. മതിലിന് മുകളില്‍ നിന്നും സഹോദരന്റെ കൈപിടിച്ച്‌ എടുത്ത് ചാടുന്ന വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. എന്നെ ഒരിക്കലും വീഴ്ത്താന്‍ സമ്മതിക്കില്ല. സഹോദരന്റെ സ്‌നേഹമാണെന്നും നടി പറഞ്ഞിരിക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK