കോതമംഗലത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

arya antony August 25, 2019

കൊച്ചി: കോതമംഗലത്ത് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.

കോതമംഗലം നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്തിയാനി (61) ആണ് മരിച്ചത്. 

Read more about:
RELATED POSTS
EDITORS PICK