നിറവയറുമായി വേദിയില്‍ ചുവട് വെച്ച് അമ്പിളിദേവി, അരികെ ആദിത്യനും അപ്പുവും; വീഡിയോ

Pavithra Janardhanan September 10, 2019

യുവജനോത്സവ വേദിയിൽ നിന്നും അഭിനയ രംഗത്തേക്കെത്തിയ നടി അമ്പിളി ദേവി നൃത്തം ചെയ്തത് വൈറൽ. നിറവയറുമായി വേദിയില്‍ ചുവട് വച്ചത് ഏവര്‍ക്കും കൗതുകവും സന്തോഷവും നല്‍കുന്നതായിരുന്നു. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

ഡാന്‍സ് സ്കൂളിലെ ഓണാഘോഷത്തിനിടയിലാണ്, ‘ശ്യാമവാനിലേതോ.’ എന്ന ഗാനത്തിനൊപ്പമാന് അമ്പിളി ദേവി നൃത്തം ചെയ്തത്.

അമ്പിളിദേവിയും ആദിത്യനും മകന്‍ അപ്പുവും ഒരുമിച്ചാണ് ഡാന്‍സ് സ്കൂളിലെ നൃത്തപരിപാടിക്കായി എത്തിയത്. ഇപ്പോള്‍ കുടുംബത്തിലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഈ താരദമ്പതികള്‍.

Read more about:
RELATED POSTS
EDITORS PICK