എറണാകുളത്ത് സ്‌കാനിംഗ് സെന്ററിൽ തീപിടുത്തം

Pavithra Janardhanan September 18, 2019

എറണാകുളത്ത് വൻ തീപിടുത്തം. പൊന്നുരുന്നിയിലെ മെഡോള്‍ സ്‌കാനിംഗ് സെന്ററിലാണ് തീപിടുത്തം. സ്ഥാപനത്തിന്റെ രണ്ടു നിലകള്‍ പൂർണ്ണമായും കത്തി നശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി ]തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഇല്ല.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT