എംഎല്‍എയുടെ സഹോദരി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

Sruthi September 18, 2019

വീട്ടമ്മ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. പാലക്കാട് മരുത റോഡില്‍ വെച്ചാണ് അപകടം. കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ സഹോദരിയാണ് മരിച്ചത്. കുഴല്‍മന്ദം കെവി ജലജയാണ് മരിച്ചത്.

കെവി ജലജ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുകയും സ്വകാര്യബസ് കയറി മരിക്കുകയുമായിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT