സെക്‌സി ലുക്കില്‍ മാളവിക മോഹനന്‍, ഐഫാ അവാര്‍ഡ്

Sruthi September 20, 2019

ഫാഷന്‍ ഷോകളില്‍ സെക്‌സി വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്ന മാളവിക മോഹനന്‍ ഇത്തവണ അവര്‍ഡ് നൈറ്റിലുമെത്തി. അതീവ ഗ്ലാമറസ്സായിട്ടാണ് മാളവിക എത്തിയത്. മുംബൈയില്‍ നടന്ന ഐഫാ അവര്‍ഡ് പരിപാടിയിലാണ് പ്രത്യേകതരം വസ്ത്രമണിഞ്ഞ് മാളവിക എത്തിയത്. നീല നിറമുള്ള വസ്ത്രമായിരുന്നു.

പട്ടംപോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി. ഗ്രേറ്റ് ഫാദര്‍, രജനികാന്ത് ചിത്രം പേട്ട തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ പുതിയ ചിത്രം.

Read more about:
EDITORS PICK