ഓസ്‌കാര്‍ ലിസ്റ്റില്‍ ഇടംപിടിച്ച് മൂന്ന് മലായള ചിത്രങ്ങള്‍

Sruthi September 21, 2019

ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിനായി മലയാളത്തില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍. മലയാളത്തില്‍ നിന്ന് ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള് എന്നീ ചിത്രങ്ങളാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷ ചിത്രത്തില്‍ സൂപ്പര്‍ ഡീലക്‌സ്, ഡിയര്‍ കോമ്രേഡ്, ബദ്‌ല തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് 28 ചിത്രങ്ങളുടെ പട്ടിക തയ്യാറായിരിക്കുന്നത്.

സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലുള്ള ചിത്രങ്ങള്‍.

Read more about:
RELATED POSTS
EDITORS PICK