പാലക്കാട് വൻ കുഴൽപ്പണ വേട്ട, പിടിയിലായത് വേങ്ങര സ്വദേശികൾ

Pavithra Janardhanan September 21, 2019

പാലക്കാട് വൻ കുഴൽപ്പണ വേട്ട.എൺപത് ലക്ഷം രൂപയാണ് റെയിൽവേ പോലീസ് പിടികൂടിയത്. അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിക്കവെയായിരുന്നു പിടിയിലായത്.സംഭവത്തിൽ വേങ്ങര സ്വദേശികളാണ് പിടിയിലായത്.

മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ-​മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​ലാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:
Read more about:
RELATED POSTS
EDITORS PICK