മലയാളി സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍

Sruthi October 2, 2019

പ്രവാസി സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. സൗദിയിലെ ജുബൈലില്‍ ആണ് ആത്മഹത്യ ചെയ്തത്. മാവേലിക്കര സ്വദേശി ശ്രീകുമാറാണ് മരിച്ചത്. 4 വയസുകാരനാണ്. വീടിനുള്ളിലെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രാവിലെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.

Tags: ,
Read more about:
EDITORS PICK