കേരള ബാങ്ക് തുടങ്ങാന്‍ സര്‍ക്കാരിന് അനുമതി

Sruthi October 9, 2019

കേരള ബാങ്ക് തുടങ്ങാന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചു. കേരള ബാങ്ക് നവംബര്‍ മുതല്‍ യാഥാര്‍ത്ഥ്യമാകും. ആര്‍ബിഐയില്‍ നിന്ന് അനുമതി കത്ത് കേരള സര്‍ക്കാരിന് ലഭിച്ചു.

കേരളത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് രൂപീകരിക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം ഇതോടെ യാഥാര്‍ത്ഥ്യമാകും.

Tags:
Read more about:
RELATED POSTS
EDITORS PICK