അതീവ ഗ്ലാമറസായി ദീപ്തി സതി

Sruthi October 11, 2019

ബിക്കിനിയില്‍ പൂളിനരികില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തിയ നീന നായിക ദീപ്തി സതിയുടെ ഫോട്ടോകള്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ വീണ്ടും അതീവ ഗ്ലാമറസായി എത്തിയിരിക്കുകയാണ് താരം.

ബോള്‍ഡ് ആന്റ് സെക്‌സി ലുക്കിലാണ് ഫോട്ടോഷൂട്ട്. ഒരു പുസ്തകം വായിക്കുന്ന പോസിലൊക്കെയാണ് ഫോട്ടോ. നീനയിലൂടെയാണ് ദീപ്തിയെ മലയാളികള്‍ക്ക് പരിചിതം. പിന്നീട്, കന്നഡ, തെലുങ്കി ഭാഷകളില്‍ നീന തിരക്കേറിയ നടിയായി. ഡെയ്‌സി ഡേവിഡ് പകര്‍ത്തിയ ഫോട്ടോഷൂട്ടാണ് വൈറലായത്.

Tags:
Read more about:
EDITORS PICK