അരൂർ, ഷാനിമോൾ ഉസ്മാൻ പിടിച്ചെടുക്കുമോ..?

Pavithra Janardhanan October 24, 2019

അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫു ഇഞ്ചോടിഞ്ച് പോരൊട്ടത്തിലാണ്. നേരിയ ഭൂരിപക്ഷത്തിന്റെ മുന്‍തൂക്കമാണ് ഷാനിമോള്‍ ഉസ്‌മാനുള്ളത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഷാനിമോള്‍ ഉസ്മാനുള്ളത്.

രണ്ടാംസ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലും മൂന്നാം സ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ.പ്രകാശ് ബാബുവുമാണുള്ളത്. അതേസമയം പത്തു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ രണ്ടായിരത്തിനു മുകളിലേക്ക് ഷാനിമോൾ ലീഡ് ഉയർത്തിയിട്ടുണ്ട്.

Read more about:
EDITORS PICK