വിഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്വയംഭോഗം; പാക് ക്രിക്കറ്റ് താരം അഫ്രിദിയെ കുടുക്കി മോഡല്‍

Sebastain November 4, 2019

ഇസ്ലാമാബാദ്: പാ്ക് ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്ടോക്ക് താരമായ യുവതിയുടെ ട്വീറ്റ്. വീഡിയോ ചാറ്റിംഗിനിടെ ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡലായ ഹരീം ഷാ രംഗത്തെത്തിയിരിക്കുന്നത്.


സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.


നേരത്തെ, മറ്റൊരു താരമായ ഇമാം ഉല്‍ഹഖിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഒന്നിലധികം സ്ത്രീകളുമായി ഇമാം ബന്ധം പുലര്‍ത്തിയിരുന്നു എന്നായിരുന്നു ആരോപണം.

Read more about:
EDITORS PICK