ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

Pavithra Janardhanan November 5, 2019

ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. തെക്ക് കിഴക്കന്‍ കാറ്റ് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൊവ്വാഴ്ച മുന്നറിയിപ്പില്‍ പറയുന്നത്.ദുബായിലെ ബീച്ചുകളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പോലീസും മുന്നറിയിപ്പ് നല്‍കി.

അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:
Read more about:
RELATED POSTS
EDITORS PICK