ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ

Pavithra Janardhanan November 7, 2019

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര യിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബൗളിങ് തിരഞ്ഞെടുത്തു. ര​ണ്ടാം മ​ത്സ​ര​ത്തി​ലും സ​ഞ്ജു വി.​സാം​സ​ണ്‍ ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ആ​ദ്യ മ​ത്സ​രം തോ​റ്റ ഇ​ന്ത്യ​ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം നി​ര്‍​ണാ​യ​ക​മാ​ണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നൂറാം ട്വന്റി20 മത്സരം കൂടിയാണിത്.

Tags:
Read more about:
EDITORS PICK