ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തയാള്‍ ഓർഡർ കാൻസൽ ചെയ്തു; പൊട്ടിക്കരഞ്ഞ് ഡെലിവറി മാൻ, വീഡിയോ

Pavithra Janardhanan November 8, 2019

ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തയാള്‍ ഓര്‍ഡര്‍ റദ്ദാക്കിയതിന് നിലവിളിച്ച്‌ കരയുന്ന ഡെലിവറി മാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.വളരെ കഷ്ടപ്പെട്ടാണ് ഇയാള്‍ക്ക് അന്നത്തെ ദിവസം ഒരു ഓര്‍ഡര്‍ ലഭിച്ചത്. അതിന്റെ സന്തോഷത്തില്‍ ഭക്ഷണവുമായി പോകുന്നതിനിടെ ഓര്‍ഡര്‍ ചെയ്‌ത വ്യക്തി ഓര്‍ഡര്‍ റദ്ദാക്കുകയായിരുന്നു. ഇതോടെ സങ്കടം സഹിക്കാനാകാതെ യുവാവ് പൊട്ടിക്കരയുകയായിരുന്നു. ജക്കാര്‍ത്തയിലാണ് സംഭവം.

Read more about:
RELATED POSTS
EDITORS PICK