നേപ്പാളില്‍ അവധിയാഘോഷിച്ച് ജയസൂര്യയും ഭാര്യയും

സ്വന്തം ലേഖകന്‍ November 9, 2019

നടന്‍ ജയസൂര്യയും കുടുംബവും നേപ്പാള്‍ യാത്രയിലാണ്.. അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചു. ഭാര്യ സരിതക്കൊപ്പം ഒരു കഫേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചത്. നേപ്പാളില്‍ ഇപ്പോള്‍ മഞ്ഞുമൂടികൊണ്ടിരിക്കുകയാണ്. അന്നപൂര്‍ണ്ണ മലനിരകളുടെ സൗന്ദര്യം നിറഞ്ഞ ചിത്രവും സരിത പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

Vacay mode on 😍😍😍 📸@actor_jayasurya

A post shared by Saritha Jayasurya (@sarithajayasurya) on

ശൈത്യകാലത്ത് അതിമനോഹരമായ യാത്രകള്‍ ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ് നേപ്പാള്‍. വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും ആസ്വദിക്കാം. അതുകൊണ്ടുതന്നെ ചലച്ചിത്ര താരങ്ങള്‍ ഈ സമയം യാത്രയ്ക്കായി നേപ്പാള്‍ തെരഞ്ഞെടുക്കുന്നു. ടെംമ്പിള്‍ ട്രീ റിസോര്‍ട്ടില്‍ നിന്ന് കാന്റില്‍ നൈറ്റ് ഡിന്നറിന്റെ സന്തോഷം സരിത പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

Annapoorna Range !

A post shared by Saritha Jayasurya (@sarithajayasurya) on

Tags: ,
Read more about:
RELATED POSTS
EDITORS PICK