ആ ഗ്രാമത്തില്‍ നിന്ന് ലഭിച്ചത് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു, അവധി ആഘോഷിച്ച് വിരാടും അനുഷ്‌കയും; ചിത്രങ്ങൾ വൈറൽ

Pavithra Janardhanan November 12, 2019

ഭൂട്ടാനില്‍ അവധി ദിനം ആഘോഷിക്കുന്ന താര ദമ്പതികളായ അനുഷ്ക ശര്‍മയുടെയും വിരാട് കോലിയുടെയും ചിത്രങ്ങൾ വൈറലാകുന്നു. ഭൂട്ടാനിലെ ഒരു തെരുവ് നായക്കൊപ്പം സമയം ചെവഴിക്കുന്ന ചിത്രമാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ട്രക്കിങ്ങ് അനുഭവത്തെ കുറിച്ചും അവിടത്തെ ജനങ്ങളുടെ സ്നേഹത്തെ കുറിച്ചും താരം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ചിരുന്നു.

View this post on Instagram

🐕+👫

A post shared by AnushkaSharma1588 (@anushkasharma) on

ആരാണെന്നും പോലും മനസ്സിലാക്കാതെയായിരുന്നു ഗ്രമാവാസികള്‍ തങ്ങളെ സ്വീകരിച്ചത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു ഭൂട്ടാനിലെ ഗ്രാമത്തില്‍ നിന്ന് ലഭിച്ചതെന്നും. ഭൂട്ടാൻ അനുഭവം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും അനുഷ്ക പറയുന്നു.

View this post on Instagram

Love recognizes love 💜✨💜

A post shared by AnushkaSharma1588 (@anushkasharma) on

Read more about:
RELATED POSTS
EDITORS PICK