മാമാങ്കത്തിന്റെ റിലീസ് തീയതി മാറ്റി

Pavithra Janardhanan November 13, 2019

ആരാധകരെ നിരാശയിലാക്കി മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു.നവംബര്‍ ഇരുപത്തിയൊന്നിന് തീയ്യേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ ചിത്രം ഡിസംബര്‍ പന്ത്രണ്ടിനാണ് തീയ്യേറ്ററുകളില്‍ എത്തുക. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പുതുക്കിയ തീയതി അറിയിച്ചത്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, മാസ്റ്റര്‍ അച്യുത്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK