കറുപ്പ് പ്ലെയിന്‍ സാരിയിൽ സ്റ്റ്‌യിലിഷ് ആയി ശ്രുതിഹസന്‍

Pavithra Janardhanan November 14, 2019

കറുപ്പ് സാരിയില്‍ അതിസുന്ദരിയായി തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍. മോഡേണ്‍ വസ്ത്രമായാലും ട്രഡീഷണല്‍ വസ്ത്രം ആയാലും ലൂക്കിന്റെ കാര്യത്തിൽ കോംപ്രമൈസില്ലാത്ത താരത്തിന്റെ ഫോട്ടോക്ക് കൈയ്യടിക്കുകയാണ് ഫാഷന്‍ ലോകം ഇപ്പോള്‍.

‘ഹേയ് റാമി’ന്റെ പ്രത്യേക പ്രദര്‍ശനത്തിന് വേണ്ടിയായിരുന്നു ശ്രുതി ഒരുങ്ങിയത്. കറുപ്പ് പ്ലെയിന്‍ സാരിയ്‌ക്കൊപ്പം ഡീപ് ബാക്ക് സ്‌റ്റൈലില്‍ ഫുള്‍ സ്ലീവ് ആയ ബ്ലൗസ് ശ്രുതിയെ സ്‌റ്റൈലിഷ് ആക്കിമാറ്റി. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഫോട്ടൊ പങ്ക് വച്ചത്.

Read more about:
EDITORS PICK