പുതുക്കിയ ഗതാഗത പിഴ നിരക്കുകള്‍ മനസ്സില്‍ ഊട്ടി ഉറപ്പിക്കാന്‍ ഇതിലും വലിയ ട്രോള്‍ വീഡിയോ ഉണ്ടാവില്ല..കേരള പോലീസ് മാസ്സാണ്

Sruthi November 15, 2019

ജനങ്ങളെ മുഷിപ്പിക്കാതെ എന്റര്‍ടെയ്ന്‍ ചെയ്ത് ബോധവത്കരിക്കുന്ന കേരള പോലീസ് മാസ്സാണ്. ഓരോ വീഡിയോയും അത്തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ജനങ്ങള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തവണ പുതുക്കിയ ഗതാഗത പിഴ നിരക്കുകളാണ് വീഡിയോയിലൂടെ പറഞ്ഞു പോകുന്നത്.

പുതുക്കിയ ഗതാഗത പിഴ നിരക്കുകള്‍ മനസ്സില്‍ ഊട്ടി ഉറപ്പിക്കാന്‍ ഇതിലും വലിയ ട്രോള്‍ വീഡിയോ ഉണ്ടാവില്ല.. കേരള പോലീസ് മാസ്സല്ല…മരണമാസ്സാണ്. പുതുക്കിയ ഗതാഗത പിഴ നിരക്കുകള്‍ നിങ്ങളുടെ അറിവിലേക്കായ് എന്നു പറഞ്ഞാണ് വീഡിയോ കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. സിനിമാരംഗങ്ങള്‍ ഉള്‍പ്പെടുത്തി അടിപൊളി വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്. കണ്ടുനോക്കൂ…

Read more about:
EDITORS PICK