അടൂരില്‍ സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍തു; രണ്ട് യുവാക്കള്‍ അറസ്റ്റിൽ

arya antony December 9, 2019

പത്തനംതിട്ട: അടൂരിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍തു. സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിലായി. സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയാണ് നിഖിൽ ബലാത്സംഗം ചെയ്‍തത്.

കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ, (20)ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്. സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.

Read more about:
RELATED POSTS
EDITORS PICK