സംവിധായകൻ വിജി തമ്പിയുടെ മകള്‍ വിവാഹിതയായി: വീഡിയോ

arya antony December 10, 2019

പ്രമുഖ സംവിധായകൻ വിജി തമ്പിയുടെ മകള്‍ പാര്‍വതി വിവാഹിതയായി. അര്‍ജുൻ ജഗദീഷ് ആണ് വരൻ.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രിയങ്ക നായര്‍, ചിപ്പി, ദേവൻ, ജഗദീഷ്, ബി ഉണ്ണികൃഷ്‍ണൻ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹച്ചടങ്ങിന്റെ വീഡിയോയും ആരാധകര്‍ ആഘോഷമാക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK