കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് സാനിയ മിര്‍സ, ചിത്രങ്ങള്‍ വൈറല്‍

Sruthi December 13, 2019

സാനിയ മിര്‍സ സഹോദരിയുടെ വിവാഹ ആഘോഷ തിരക്കിലായിരുന്നു. വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകള്‍ സാനിയ തന്നെ ഷെയര്‍ ചെയ്തിരുന്നു. സാനിയ മിര്‍സ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്തിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദുദ്ദീനെ സന്തോഷത്തോടെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. ഇന്നലെയാണ് സഹോദരി അനം മിര്‍സയുടെയും മുഹമ്മദ് അസദുദ്ദീന്റെയും വിവാഹം കഴിഞ്ഞത്.

പരമ്പരാഗത ചടങ്ങുകളാണ് നടന്നത്. വിവാഹത്തിന് മുന്‍പ് പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ രണ്ട് ദിവസങ്ങളിലായി നടന്നിരുന്നു. നീലപ്പച്ച നിറത്തിലുള്ള പ്രത്യേകതരം വസ്ത്രമാണ് സാനിയ മിര്‍സ ധരിച്ചിരിക്കുന്നത്. വലിയ ജ്വല്ലറികളും അണിഞ്ഞിരുന്നു.

Image result for sania mirza sister marriage
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT