ഖഷോഗി വധക്കേസ്, അഞ്ച് പേര്‍ക്ക് വധശിക്ഷ

Sruthi December 23, 2019

മാധ്യമപ്രവര്‍ത്തകനായ ഖഷോഗി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിച്ചു. അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം കഠിന തടവും വിധിച്ചു. രണ്ട് പേരെ കേസില്‍ നിന്നും വെറുതെ വിട്ടിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകനായിരുന്നു ഖഷോഗി.

2018ലാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മ്മാന്റെ സ്ഥിരം വിമര്‍ശകനായിരുന്നു ഖഷോഗി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗി കൊല്ലപ്പെട്ടത്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT