മഞ്ഞപ്പിത്തം പടരുന്നു, 31 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം

Sruthi December 30, 2019

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. തിരുവല്ല ബധിര വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. 31 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സിഎസ്‌ഐ ബധിര വിദ്യാലയത്തിലെ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോസ്റ്റല്‍ വാര്‍ഡനും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.

Read more about:
EDITORS PICK
ENTERTAINMENT