ദീപിക പദുക്കോണ്‍ നീല ക്യൂന്‍ ആയി എത്തി, പാര്‍ട്ടി സീസണില്‍ തിളങ്ങി

Sruthi January 9, 2020

അവധിക്കാലത്ത് പാര്‍ട്ടി സീസണില്‍ തിളങ്ങിയത് ദീപിക പദുക്കോണും മലൈക അറോറയും. ഇരുവരുടെയും പുതിയ ഡിസൈന്‍സ് ശ്രദ്ധയാകര്‍ഷിച്ചു. ദീപിക പദുക്കോണ്‍ കണ്ണിനടിക്കുന്ന നീല നിറത്തിലുള്ള സ്വീക്കന്‍സ് സാരിയാണ് അണിഞ്ഞത്. പുതിയ ചിത്രം ചാപക്കിന്റെ പ്രെമോഷന്‍ വേളയിലാണ് ദീപിക തിളങ്ങിയത്. ഫുള്‍ സ്വീക്കന്‍സ് വര്‍ക്കുള്ള സാരിയാണ് ദീപിക അണിഞ്ഞത്. സ്ലീവ്‌ലസ് ബ്ലൗസും ബ്ലൂ ഷെയ്ഡ് കൊടുത്ത് കണ്ണും മനോഹരമായി.

ഒപ്പത്തിനൊപ്പം മലൈക്ക അറോറയുടെ പുതിയ ഡിസൈന്‍ വസ്ത്രവും ബോളിവുഡ് ഫാഷന്‍ ലോകത്ത് തിളങ്ങി. ശരീരവടിവ് കാണിക്കുള്ള വസ്ത്രമാണ് മലൈക അണിഞ്ഞത്. കറുപ്പില്‍ മലൈക സൂപ്പര്‍ മോഡലായി.

Read more about:
EDITORS PICK