ദീപികയ്ക്ക് തന്നെപ്പോലൊരു ഉപദേശകന്റെ ആവശ്യമുണ്ട്, രാഷ്ട്രീ-സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ബാബ രാംദേവ്

Sruthi January 14, 2020

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണനല്‍കിയ ദീപിക പദുക്കോണിനെതിരെ ബിജെപി നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ യോഗാ ഗുരി ബാബ രാംദേവും എത്തി. ദീപിക പദുക്കോണ്‍ രാഷ്ട്രീയ-സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കണമെന്ന് ബാബ രാംദേവ് പറയുന്നു.

അവര്‍ക്ക് ബാബ രാംദേവിനെപ്പോലെ ഒരു ഉപദേശകനെ ആവശ്യമുണ്ടെന്നും ബാബ രാംദേവ് തന്നെ പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനാണ് ദീപിക സമരമുഖത്തെത്തിയതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

Read more about:
EDITORS PICK
ENTERTAINMENT